നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • INFO: യാത്രക്കാര്‍ ശ്രദ്ധിക്കുക; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

  INFO: യാത്രക്കാര്‍ ശ്രദ്ധിക്കുക; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

  ഇന്നും നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പാസഞ്ചറുകളാണ് റദ്ദാക്കിയവയില്‍ കൂടുതലും

  പ്രളയസമയത്ത് തിരുനാവായയിൽ നിന്നുള്ള ദൃശ്യം.

  പ്രളയസമയത്ത് തിരുനാവായയിൽ നിന്നുള്ള ദൃശ്യം.

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ട്രെയിന്‍ ഗതാഗതം ഇതുവരെയും പൂര്‍ണ്ണമായി പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പാസഞ്ചറുകളാണ് റദ്ദാക്കിയവയില്‍ കൂടുതലും.

   റദ്ദാക്കിയ ട്രെയിനുകള്‍

   നിസാമുദീന്‍ -എറണാകുളം മില്ലേനിയം എക്‌സ്പ്രസ്

   പാസഞ്ചര്‍ ട്രെയിനുകള്‍

   എറണാകുളം-കൊല്ലം (66309) പാസഞ്ചര്‍ ( കോട്ടയം വഴി) റദ്ദാക്കി

   എറണാകുളം -കൊല്ലം പാസഞ്ചര്‍ (ആലപ്പുഴ വഴി) റദ്ദാക്കി

   Also Read: സംസ്ഥാനത്ത് ഇന്ന് വീണ്ടും മഴ ശക്തമായേക്കും; മഴക്കെടുതിയില്‍ മരണം 86

   കൊല്ലം -എറണാകുളം (66308) പാസഞ്ചര്‍ (കോട്ടയം വഴി) റദ്ദാക്കി

   കായംകുളം -എറണാകുളം (56388) പാസഞ്ചര്‍ (കോട്ടയം വഴി) റദ്ദാക്കി

   കോഴിക്കോട്- തൃശൂര്‍ (56664) പാസഞ്ചര്‍ റദ്ദാക്കി

   കൊല്ലം -എറണാകുളം (66303) പാസഞ്ചര്‍ (ആലപ്പുഴ വഴി) റദ്ദാക്കി

   എറണാകുളം- കായംകുളം(56381) പാസഞ്ചര്‍ (ആലപ്പുഴ വഴി) റദ്ദാക്കി

   കായംകുളം-എറണാകുളം (56382) (ആലപ്പുഴ വഴി )റദ്ദാക്കി

   First published: