• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാറപകടത്തിൽ ഹനാന് പരിക്ക്


Updated: September 3, 2018, 1:22 PM IST
കാറപകടത്തിൽ ഹനാന് പരിക്ക്

Updated: September 3, 2018, 1:22 PM IST
തൃശൂർ: ജീവിക്കാനായി മീൻവിൽപന നടത്തിയതിലൂടെ സോഷ്യൽ‌മീഡിയയിൽ താരമായ കോളജ് വിദ്യാർത്ഥിനി ഹനാന് കാറപകടത്തിൽ പരിക്ക്. ഇന്നു രാവിലെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി തൂണിലിടിച്ചാണ് അപകടമുണ്ടായത്. ദേശീയപാതയിൽ‌ കൊടുങ്ങല്ലൂരിൽ വച്ചാണ് അപകടമുണ്ടായത്.



തനിക്ക് കിട്ടിയ സഹായം പ്രളയബാധിതർക്ക് നൽകി ഹനാൻ

ഖാദിയുടെ മുഖമായി സാരിയുടുത്ത് ഹനാൻ

ഹനാൻ മീൻവിൽക്കുന്നത് അമ്മയുടെ ചികിത്സയ്ക്കും പണം കണ്ടെത്താന്‍
Loading...
'മീൻ കച്ചവടം ജീവിക്കാൻ വേണ്ടി; ഏഴാം ക്ലാസ് മുതൽ ദുരിതജീവിതം'

കൊടുങ്ങല്ലൂരിലെ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹനാന് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. മുൻസീറ്റില്‍ ഇരിക്കുകയായിരുന്ന ഹനാന് കാലിനാണ് പരിക്കേറ്റത്. നട്ടെല്ലിനും ക്ഷതമേറ്റിട്ടുണ്ട്.

നേരത്തെ വലിയ മാധ്യമ ശ്രദ്ധ നേടിയ ഹനാന് സഹായവുമായി നിരവധി പേരാണ് എത്തിയത്. പിന്നീട് സഹായമായി ലഭിച്ച തുക ഹനാന്‍ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു.



 

 
First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍