കായംകുളത്ത് ദേശീയപാതയിൽ കാർ മരത്തിലിടിച്ച് അപകടം: നാലുപേർക്ക് പരിക്ക്

പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി

news18
Updated: September 22, 2019, 11:14 AM IST
കായംകുളത്ത് ദേശീയപാതയിൽ കാർ മരത്തിലിടിച്ച് അപകടം: നാലുപേർക്ക് പരിക്ക്
accident
  • News18
  • Last Updated: September 22, 2019, 11:14 AM IST IST
  • Share this:
ആലപ്പുഴ: കായംകുളത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെപിഎസി ജംഗ്ഷനു സമീപം കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ആറാട്ടുപുഴ സ്വദേശികളായ നാലുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

Also Read- പോസ്റ്റുമാൻ ഇനി സഞ്ചരിക്കുന്ന എടിഎം; 10000 രൂപ വരെ പിൻവലിക്കാം

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading