• HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

കോഴിക്കോടുനിന്ന് റാന്നി ഇടക്കുളത്തിന് വന്നവരാണ് കാറിലുണ്ടായിരുന്നത്.

  • Share this:
പത്തനംതിട്ട: നിയന്ത്രണം വിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്ക്. പത്തനംതിട്ട റാന്നി കോടതിപ്പടിയിൽ ആയിരുന്നു അപകടം.കോഴിക്കോടുനിന്ന് റാന്നി ഇടക്കുളത്തിന് വന്നവരാണ് കാറിലുണ്ടായിരുന്നത്.

Also Read-കോട്ടയം തീക്കോയിയിൽ ഗൃഹനാഥന്‍ ഇടിമിന്നലേറ്റ് മരിച്ചു; സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

കോഴിക്കോട് മയ്യനാട് പുല്ലോലക്കൽ മിനി ജയിംസ് ആണ് മരിച്ചത്. ജയിംസ് തോമസ്, തൈജു ജയിംസ്, തോമസ് ജയിംസ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Published by:Jayesh Krishnan
First published: