• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചു

പാലക്കാട് കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചു

ബൈക്കിൽ കാർ തട്ടി ഓമനയും ഭർത്താവും ബസിനടിയിലേക്ക് വീഴുകയായിരുന്നു.

  • Share this:

    പാലക്കാട്: താരേക്കാടിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചു. കൊട്ടേക്കാട് കരിമൻകാട് സ്വദേശി ഓമന ആണ് മരിച്ചത്. രാവിലെ 10.40 ഓടെ ആണ് സംഭവം. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    Also Read-അവധിക്ക് നാട്ടില്‍ പോകാനിറങ്ങി; ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകവേ ബൈക്കിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു

    ബൈക്കിൽ കാർ തട്ടി ഓമനയും ഭർത്താവും ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഭര്‍ത്താവ് വയ്യപുരിയെ പരുക്കുകളോടെ ആശുപത്രിയിലാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

    Published by:Jayesh Krishnan
    First published: