നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; ഒരു മരണം

നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്കും ബസ് സ്റ്റോപ്പിലേക്കും കാര്‍ ഇടിച്ച്‌ കയറിയാണ് അപകടമുണ്ടായത്

News18 Malayalam | news18-malayalam
Updated: March 1, 2020, 5:48 PM IST
നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; ഒരു മരണം
പ്രതീകാത്മക ചിത്രം
  • Share this:
ഇടുക്കി: വെള്ളത്തൂവല്‍ വിമലാ സിറ്റിയില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞ് കയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ആയിരമേക്കര്‍ സ്വദേശി ഷൈലയാണ് മരിച്ചത്.

നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്കും ബസ് സ്റ്റോപ്പിലേക്കും കാര്‍ ഇടിച്ച്‌ കയറിയാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. കാര്‍ ഓടിച്ച തമിഴ്‌നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Also read: അയർലൻഡിലെ ആദ്യ പാമ്പുകടി; വിഷപ്പാമ്പ് കടിച്ച് 22കാരൻ ആശുപത്രിയിൽ
First published: March 1, 2020, 5:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading