• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Career Guidance: കംപ്യൂട്ടർ കോഴ്സുകൾ എൽബിഎസിൽ പഠിക്കാം

Career Guidance: മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നതുപോലെയാണ് നമ്മുടെ സംസ്ഥാനത്ത് ചില സ്ഥാപനങ്ങളും കോഴ്സുകളും. സര്‍ക്കാരിനു കീഴിലുള്ള പല കോഴ്സുകള്‍ക്കും പ്രവേശനം തേടി ഇതര സംസ്ഥാനക്കാരെത്തുമ്പോള്‍ നമ്മള്‍ അതിര്‍ത്തി കടക്കുന്നു. ഫലമോ, താരതമ്യേന കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നത് പുറംനാട്ടുകാര്‍. ഒട്ടുമിക്ക കോഴ്സുകളും കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലുണ്ട്... കേരളത്തിലെ ചില പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്സുകളെയും പരിചയപ്പെടുത്തുകയാണ് കരിയർ വിദഗ്ദ്ധൻ ജലീഷ് പീറ്റർ...

news18
Updated: May 12, 2019, 3:30 PM IST
Career Guidance: കംപ്യൂട്ടർ കോഴ്സുകൾ എൽബിഎസിൽ പഠിക്കാം
ജലീഷ് പീറ്റർ
news18
Updated: May 12, 2019, 3:30 PM IST
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി

കമ്പ്യൂട്ടര്‍ പഠനത്തില്‍ സംസ്ഥാന സര്‍ക്കാറിനു കീഴിലെ സ്ഥാപനം. വെബ്സൈറ്റ്: www.lbskerala.com

കേരള സര്‍വകലാശാലയുടെ പി.എച്ച്.ഡി. ഗവേഷണകേന്ദ്രമായും എല്‍ബി.എസ്. പ്രവര്‍ക്കിക്കുന്നു. ദീര്‍ഘ-ഹ്രസ്വകാല കമ്പ്യൂട്ടര്‍ കോഴ്സുകളാണ് എല്‍.ബി.എസ്സിന്റെ പ്രത്യേകത.

പി.ജി.ഡി.സി.എ, പി.ഡി.എസ്.ഇ, പി.ജി.ഡി.ഐ.ടി. തുടങ്ങിയ പി.ജി.ഡി.ഐ.ടി തുടങ്ങിയ പി.ജി. കോഴ്സുകള്‍ക്കൊപ്പം ഡി.സി.എ., ഐ.ജി.സി.എച്ച്, എന്‍.എം., ഡികോം, ഡി.സി.എഫ്.എ., സി.ഒ.ഒ.പി. എന്നീ കോഴ്സുകളും സംസ്ഥാനത്തെ വിവിധ എല്‍.ബി.എസ്. കേന്ദ്രങ്ങള്‍ നല്‍കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം എന്നിവ യോഗ്യതയായ വിവിധ കോഴ്സുകൾ എൽ.ബി.എസിൽ ഉണ്ട്.

career guidance: വസ്ത്രനിർമാണരംഗത്ത് തിളങ്ങാൻ ടെക്സ്റ്റൈൽ ടെക്നോളജി പഠിക്കാം

(ജലീഷ് പീറ്റർ- 1994 മുതല്‍ കരിയര്‍ ഗൈഡന്‍സ് / ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടയം ജില്ലയിലെ കോതനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ലിസ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂളിന്റെ സെക്രട്ടറിയാണ്. ഫോണ്‍ : 9447123075)
First published: May 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...