നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സമൂഹമാധ്യമത്തിലൂടെ രമേശ് ചെന്നിത്തലയെ അപമാനിച്ച DYFI പ്രവര്‍ത്തകനെതിരെ കേസ്

    സമൂഹമാധ്യമത്തിലൂടെ രമേശ് ചെന്നിത്തലയെ അപമാനിച്ച DYFI പ്രവര്‍ത്തകനെതിരെ കേസ്

    സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിന് മനപൂര്‍വ്വം ശ്രമിച്ചതിനുമാണ് കേസ്

    ramesh chennithala

    ramesh chennithala

    • Share this:
      കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫേയ്സ്ബുക്കിലൂടെ അപമാനിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരെ കേസെടുത്ത് പൊലിസ്. പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ സ്വദേശിയായ മനോജ് ആനോറമ്മല്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.

      ഇന്ത്യന്‍ ശിക്ഷാനിയമം 153, കേരള പൊലിസ് ആക്‌ട് 120 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിന് വേണ്ടി മനപൂര്‍വ്വം ശ്രമിച്ചതിനുമാണ് കേസ്.
      You may also like:COVID 19| ഒക്ടോബറോടെ വാക്സിസിനുകൾ ലഭ്യമാക്കുമെന്ന അവകാശവാദവുമായി അമേരിക്കൻ കമ്പനി [NEWS]ഡൽഹി തെരുവിൽ കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി [NEWS]സംസ്ഥാനത്ത് കോടതികളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും; മാർഗ നിർദ്ദേശങ്ങളുമായി ഹൈക്കോടതി [NEWS]
      First published:
      )}