ബാല്യകാല സുഹൃത്തിനൊപ്പം പോയ യുവതിക്കെതിരെ ബാലനീതിനിയമപ്രകാരം കേസ്

സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തെ കാമുകനുമൊത്താണ് യുവതി പോയത്.

News18 Malayalam | news18-malayalam
Updated: August 3, 2020, 8:36 AM IST
ബാല്യകാല സുഹൃത്തിനൊപ്പം പോയ യുവതിക്കെതിരെ ബാലനീതിനിയമപ്രകാരം കേസ്
പ്രതീകാത്മക ചിത്രം
  • Share this:
മലപ്പുറം: മൂ​ന്നു വ​യ​സു പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ ഉപേ​ക്ഷി​ച്ച് കാ​മു​ക​നോ​ടൊ​പ്പം പോ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​മാ​ണ് പെരിന്തൽമണ്ണ അ​മ്മി​നി​ക്കാ​ട് സ്വ​ദേ​ശി​നി​ക്കെതിരെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തെ കാമുകനുമൊത്താണ് യുവതി പോയത്. എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ സം​ഗ​മ​ത്തി​ലാണ് കാ​മു​ക​നെ വീ​ണ്ടും കണ്ടത്. തുടർന്ന് ഇരുവരും ബ​ന്ധ​ത്തി​ലാ​വു​ക​യായിരുന്നു.ഇ​ക്കാ​ര​ണ​ത്താ​ൽ ഭ​ർ​ത്താ​വു​മാ​യി കു​റ​ച്ചു കാ​ല​മാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു.

TRENDING:'കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്ക് രോഗം സ്ഥിരീകരിച്ചു; ആശുപത്രിയിൽ ചികിത്സ തേടി[NEWS]ട്രാഫിക് ലൈറ്റിൽ സ്ത്രീകളുടെ അടയാളം; ലിംഗസമത്വം ഉറപ്പാക്കാനെന്ന് ആദിത്യ താക്കറെ; സോഷ്യൽ മീഡിയയിൽ ഭിന്നത[PHOTOS]മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; നീതി ലഭിക്കുമോ എന്ന് കുടുംബത്തിന് ആശങ്ക'[NEWS]
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​ക്കു ജാ​മ്യം അ​നു​വ​ദി​ച്ചു.
Published by: Asha Sulfiker
First published: August 3, 2020, 8:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading