സെന്‍കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: മൂന്നു പേര്‍ക്കെതിരെ കേസ്

സെൻകുമാർ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിൽ വട്ടിയൂര്‍ക്കാവ് പൊലീസാണ് കേസെടുത്തത്. 

news18-malayalam
Updated: October 1, 2019, 2:55 PM IST
സെന്‍കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: മൂന്നു പേര്‍ക്കെതിരെ കേസ്
senkumar
  • Share this:
പേരൂര്‍ക്കട: മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരെ ഫേസ്ബുക്കിൽ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് സെന്‍കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫേസ്ബുക്കിലൂടെ അപകീര്‍ത്തി ഉണ്ടാക്കുന്ന തരത്തില്‍ പോസ്റ്റ് ഇട്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍കുമാറിന്റെ പരാതി.

കേസെടുത്ത മൂന്നു പ്രൊഫൈലുകളും വ്യാജമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തിയാണ് സെൻകുമാറിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടത്.  ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിൽ വട്ടിയൂര്‍ക്കാവ് പൊലീസാണ് കേസെടുത്തത്.

Also Read ഇരുമ്പുണ്ടാക്കാന്‍ ഡിജിപി വേണോ? സര്‍ക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസ്  

First published: October 1, 2019, 2:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading