മരടിലെ 14 ഫ്ളാറ്റുകൾക്കായി രണ്ടര കോടിയുടെ നഷ്ടപരിഹാരം

Cash compensation for 14 apartment owners in Maradu finalised | ജസ്റ്റിസ് ബാലകൃഷ്ണ്‍ സമിതിയാണ് തുക തീരുമാനിച്ചത്

News18 Malayalam | news18-malayalam
Updated: October 14, 2019, 6:05 PM IST
മരടിലെ 14 ഫ്ളാറ്റുകൾക്കായി രണ്ടര കോടിയുടെ നഷ്ടപരിഹാരം
മരടിലെ ഫ്ലാറ്റ്
  • Share this:
കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരം നിശ്ചയിച്ചു. ജസ്റ്റിസ് ബാലകൃഷ്ണ്‍ സമിതിയാണ് തുക തീരുമാനിച്ചത്. 14 ഫ്‌ളാറ്റ് ഉടമകള്‍ക്കായി രണ്ട് കോടി അമ്പത്താറായിരത്തി തൊണ്ണൂറ്റി ആറ് രൂപയാണ് നിശ്ചയിച്ചത്‌. ഗോള്‍ഡണ്‍ കായലോരത്തിലെ നാലും, ആല്‍ഫയിലെ നാലും ജെയിനിലെ ആറും ഫ്‌ളാറ്റുടമകളുടെ തുകയാണ് നിശ്ചയിച്ചത്‌.

രണ്ട് കോടി രൂപ ആവശ്യപ്പെട്ടവര്‍ക്ക് 25 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടവര്‍ക്ക് 13 ലക്ഷം രൂപയും അനുവദിച്ചു.

മരട് ഫ്‌ളാറ്റ് നിര്‍മ്മാതക്കള്‍ക്ക് ജസ്റ്റീസ് ബാലകൃഷന്‍ സമിതിയുടെ നോട്ടീസ് നൽകിയിട്ടുണ്ട്. ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ ഉടമകള്‍ നല്‍കിയ തുക വിവരങ്ങള്‍ രണ്ട് ദിവസത്തിനകം അറിയിക്കണം.
First published: October 14, 2019, 6:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading