• HOME
  • »
  • NEWS
  • »
  • kerala
  • »
  • LockDown Days | കൊല്ലത്ത് വീണ്ടും പഴകിയ മീൻ പിടിച്ചു

LockDown Days | കൊല്ലത്ത് വീണ്ടും പഴകിയ മീൻ പിടിച്ചു

ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ ആണ് മത്സ്യം പിടികൂടിയത്.

  • Last Updated :
  • Share this:
    കൊല്ലം: പരിശോധനയിൽ കൊല്ലത്ത് വീണ്ടും പഴകിയ മീൻ പിടിച്ചു. തമിഴ്നാട്ടിൽ നിന്നു കൊണ്ടുവന്ന 2200 കിലോ
    മത്സ്യമാണ് പിടിച്ചത്.

    ലൈസൻസ് ഇല്ലാതെയാണ് തമിഴ്നാട്ടിൽ നിന്ന് ഈ മീനുകൾ കൊണ്ടുവന്നത്.

    You may also like:COVID 19| വൈറസിന്റെ പേരിൽ രാഷ്ട്രീയവത്കരണം വേണ്ടെന്ന് ട്രംപിനോട് ലോകാരോഗ്യ സംഘടന
    [NEWS]
    കൊറോണ വൈറസ് പരത്തുന്നു എന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ കയ്യേറ്റം [NEWS]അമേരിക്കക്കാരിയുടെ ഭ്രാന്ത്! സൂപ്പർമാർക്കറ്റിലെ ആഭരണങ്ങളും നിത്യോപയോഗ വസ്തുക്കളും നാവുകൊണ്ട് മലിനമാക്കി [NEWS]

    ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ ആണ് മത്സ്യം പിടികൂടിയത്.

    മീനുമായി എത്തിയ വാഹനം പിടിച്ചെടുത്തു. ഡൈവർക്കെതിരെ കേസെടുത്തു.

    First published: