• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്ന് സി.ബി.ഐ; കൃഷ്ണദാസിനെതിരേ തെളിവില്ല

BREAKING: ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്ന് സി.ബി.ഐ; കൃഷ്ണദാസിനെതിരേ തെളിവില്ല

CBI tells court that Jishnu Prannoy committed suicide | കേസന്വേഷണത്തിലെ പാളിച്ചകൾ സുപ്രീംകോടതിയെ അറിയിക്കുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ

  • Last Updated :
  • Share this:
    നെഹ്‌റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യയെന്ന്‌ സി.ബി.ഐ. നെഹ്‌റു ഗ്രൂപ് ചെയർമാൻ പി. കൃഷ്ണദാസിനെ തെളിവില്ലെന്ന പേരിൽ ഒഴിവാക്കി. ശക്തിവേൽ, സി.പി. പ്രവീൺ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി.

    കൃഷ്ണദാസ് അറിയാതെ ഇത്തരമൊരു കാര്യം നടക്കില്ലെന്നും കൃഷ്ണദാസ് ആണ് ഇതിന് പിന്നിലെന്നും പ്രണോയ്‌യുടെ അമ്മ മഹിജ പ്രതികരിച്ചു. എന്ത് സ്വാധീനമുണ്ടെങ്കിലും ദൈവത്തിന്റെ കോടതിയിൽ കൃഷ്ണദാസിന് ശിക്ഷ ലഭിക്കും എന്നും മഹിജ. കേസന്വേഷണത്തിലെ പാളിച്ചകൾ സുപ്രീംകോടതിയെ അറിയിക്കുമെന്ന് മഹിജ.

    First published: