നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പരീക്കർ: തിങ്കളാഴ്ച ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു

  പരീക്കർ: തിങ്കളാഴ്ച ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു

  ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്‍റെ നിര്യാണത്തിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

  മനോഹർ പരീക്കർ

  മനോഹർ പരീക്കർ

  • Share this:
   ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്‍റെ നിര്യാണത്തിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യ തലസ്ഥാനത്തും എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തലസ്ഥാനത്തും അനുശോചന സൂചകമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

   തിങ്കളാഴ്ച രാവില പത്തുമണിക്ക് കേന്ദ്ര കാബിനറ്റിന്‍റെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.

   ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു

   First published:
   )}