നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • INFO: സര്‍വീസ് നടത്തുന്ന ട്രെയിനുകളും റദ്ദാക്കിയവയും

  INFO: സര്‍വീസ് നടത്തുന്ന ട്രെയിനുകളും റദ്ദാക്കിയവയും

  നാളെ തിരുവനന്തപുരം-കോര്‍ബ എക്‌സ്പ്രസ് സര്‍വീസ് നടത്തും

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഇന്നും പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. സര്‍വീസ് നടത്തുന്നവയും റദ്ദ് ചെയ്തതുമായ ട്രെയിനുകള്‍ ഇവയാണ്.

   സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍

   • തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസ്

   • ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ്

   • എറണാകുളത്ത് നിന്ന് വിശാഖപട്ടണത്തേക്ക് പ്രത്യേക ട്രെയിന്‍ അഞ്ചുമണിക്ക് പുറപ്പെട്ടു

   • എറണാകുളം-ബനസ്വാഡി എക്‌സ്പ്രസ്

   • നാളെ തിരുവനന്തപുരം-കോര്‍ബ എക്‌സ്പ്രസ് സര്‍വീസ് നടത്തും


   റദ്ദാക്കിയ ട്രെയിനുകള്‍

   • പൂനെ-എറണാകുളം എക്‌സ്പ്രസ്

   •  നാളത്തെ എറണാകുളം-പൂനെ പൂര്‍ണ എക്‌സ്പ്രസ്

   •  ചൊവ്വാഴ്ചത്തെ തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ്

   •  ചൊവ്വാഴ്ചത്തെ എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ ദുരന്തോ എക്‌സ്പ്രസ്

   •  ചൊവ്വാഴ്ചത്തെ എറണാകുളം-പൂനെ എക്‌സ്പ്രസ്

   •  ബുധനാഴ്ചത്തെ കൊച്ചുവേളി-അമൃത്സര്‍ എക്‌സ്പ്രസ്


   First published: