ആലപ്പുഴ ചേർത്തലയിൽ ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു

ചേർത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു. 

 • News18 Malayalam
 • | August 08, 2022, 17:40 IST
  facebookTwitterLinkedin
  LAST UPDATED 2 MONTHS AGO

  AUTO-REFRESH

  HIGHLIGHTS

  18:55 (IST)

    ഓഫീസ് മുറിയിലെ ഗ്രില്ല് വെല്‍ഡ് ചെയ്യുന്നതിനിടെ  തീപ്പൊരി ചിതറിയാണ് അപകടമെന്ന് പൊലീസ് അറിയിച്ചു.

  18:54 (IST)

  നാളെ  നടത്തുന്ന സപ്താഹയജ്ഞത്തിന് വേണ്ടി കതിന സൂക്ഷിച്ചിരുന്നു. ഓഫീസിന് ഒരു മീറ്റർ അകലെയണ് വെടിമരുന്ന് സൂക്ഷിച്ച മുറി.

  18:54 (IST)

  അമ്പലത്തിന്‍റെ ഓഫീസില്‍ അറ്റകുറ്റപ്പണിക്ക് വന്ന പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു, തിലകൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

  17:42 (IST)


  തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല 

  17:42 (IST)


  പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  17:42 (IST)


  വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു

  17:42 (IST)


  പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലാണ് വെടിമരുന്നിന് തീപിടിച്ചത് 

  ആലപ്പുഴ: ചേർത്തലയിൽ ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു. ചേർത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു. പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല...