'നീതിന്യായമേഖലക്ക് വിലപ്പെട്ട സംഭാവന നൽകിയ അഭിഭാഷകൻ'; രാംജഠ് മലാനിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

'പൊതു താൽപര്യ കേസുകൾ സൗജന്യമായി നടത്താൻ എപ്പോഴും തയ്യാറായിരുന്നു'

news18
Updated: September 8, 2019, 2:08 PM IST
'നീതിന്യായമേഖലക്ക് വിലപ്പെട്ട സംഭാവന നൽകിയ അഭിഭാഷകൻ'; രാംജഠ് മലാനിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
'പൊതു താൽപര്യ കേസുകൾ സൗജന്യമായി നടത്താൻ എപ്പോഴും തയ്യാറായിരുന്നു'
  • News18
  • Last Updated: September 8, 2019, 2:08 PM IST
  • Share this:
തിരുവനന്തപുരം: നീതിന്യായ മേഖലക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ അഭിഭാഷകനായിരുന്നു രാംജഠ് മലാനിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പാർലമെന്റിലായാലും പുറത്തായാലും തന്റെ അഭിപ്രായങ്ങൾ നിർഭയമായും ശക്തമായും അദ്ദേഹം അവതരിപ്പിച്ചിരുന്നു. രാജ്യത്തെ ഉന്നതരായ അഭിഭാഷകരുടെ നിരയിൽ സ്ഥാനം നേടിയ അദ്ദേഹം പൊതു താൽപര്യ കേസുകൾ സൗജന്യമായി നടത്താൻ എപ്പോഴും തയ്യാറായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

First published: September 8, 2019, 2:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading