• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ; പൊതുപരിപാടികൾ റദ്ദാക്കി

മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ; പൊതുപരിപാടികൾ റദ്ദാക്കി

മുഖ്യമന്ത്രി ചികിത്സയലുള്ള ദിവസങ്ങളിൽ ഓഫീസിൽ എത്തില്ല.

  • Share this:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചു. രണ്ടാഴ്ചത്തേക്കാണ് ചികിത്സ നടക്കുക. കർക്കിടകത്തിൽ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാൽ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു.വീട്ടിൽ തന്നെയാണ് ചികിത്സ നടക്കുക.

Also Read-'ഗവർണറുടെ പിതാവിനെ അപകീർത്തിപ്പെടുത്തി'; SFI ബാനറിൽ പ്രിൻസിപ്പലിനോട് വിശദീകരണം തേടി

മുഖ്യമന്ത്രിയുടെ ഏതാനും ദിവസത്തെ പൊതുപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഓൺലൈനിലാണ് നടത്തിയത്. മുഖ്യമന്ത്രി ചികിത്സയലുള്ള ദിവസങ്ങളിൽ ഓഫീസിൽ എത്തില്ല. വീട്ടിലിരുന്നാകും ഫയലുകൾ നോക്കുക. പ്രധാന മീറ്റിങ്ങുകൾ ഓൺലൈനില്‍ നടത്തും.
Published by:Jayesh Krishnan
First published: