തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളനം വീഡിയോ കോൺഫറൻസ് വഴി. വൈകിട്ട് ആറ് മണിക്ക് തന്നെയാണ് പതിവു പോലെ വാർത്താ സമ്മേളനം നടക്കുക.
വാർത്താ സമ്മേളനം കാണുന്നതിനായി മൊബൈൽ ഫോണിലെ Google Chrome ബ്രൗസർ വഴിയോ, ഡെസ്ക്ടോപിലെ Google Chrome ബ്രൗസർ വഴിയോ വീഡിയോ കോൺഫറൻസിങ്ങ് സൗകര്യം ഉപയോഗിക്കാവുന്നതാണ്. ഇതിനായി വേറെ പ്രത്യേക ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.