ഇന്റർഫേസ് /വാർത്ത /Kerala / തിരുവനന്തപുരം മങ്കയം വെള്ളപ്പാച്ചിലിൽ വീണ കുഞ്ഞ് മരിച്ചു; കാണാതായ അമ്മയ്ക്കായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം മങ്കയം വെള്ളപ്പാച്ചിലിൽ വീണ കുഞ്ഞ് മരിച്ചു; കാണാതായ അമ്മയ്ക്കായി തിരച്ചിൽ തുടരുന്നു

പ്രാഥമിക ശ്രൂശകള്‍ നൽകി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പ്രാഥമിക ശ്രൂശകള്‍ നൽകി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പ്രാഥമിക ശ്രൂശകള്‍ നൽകി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

  • Share this:

തിരുവനന്തപുരം: മങ്കയത്ത് വെള്ളപ്പാച്ചിലിൽ പെട്ട കുഞ്ഞ് മരിച്ചു. മങ്കയത്ത് മലവെള്ള പാച്ചിലിൽ പത്ത് പേരാണ് ഒഴുക്കിൽ പെട്ടത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത്  ഇന്ന് വൈകിട്ടാണ് അപകടം.

ഒരു കുട്ടി ഉൾപ്പെടെ 9 പേരെ കണ്ടെത്തിയിരുന്നു. ഒഴുക്കിൽപ്പെട്ട കുട്ടിയുടെ അമ്മയ്ക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്.

രക്ഷപെടുത്തിയവരെ നെടുമങ്ങാട് ഗവ: ആശുപത്രിയിലേക്ക് മാറ്റി. നെടുമങ്ങാട് നിന്ന് എത്തിയ ടൂറിസ്റ്റുകളാണ് അപകടത്തില്പ്പെട്ടത്. ഷാനി എന്ന 34 കാരിക്ക് വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

പ്രാഥമിക ശ്രൂശകള്‍ക്ക് ശേഷം കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല് കുഞ്ഞിന് മരണം സംഭവിച്ചിരുന്നു. മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

First published:

Tags: Flood, Missing, Thiruvanantapuram