• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹാന്‍ഡ് ബ്രേക്ക് കുട്ടി താഴ്ത്തി; കാര്‍ പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഹാന്‍ഡ് ബ്രേക്ക് കുട്ടി താഴ്ത്തി; കാര്‍ പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

എതിര്‍ദിശകളില്‍നിന്ന് വാഹനങ്ങള്‍ വന്നെങ്കിലും അപകടം ഒഴിവായത് തലനാരിഴയ്ക്കായിരുന്നു.

  • Share this:

    കോട്ടയം: ഹാന്‍ഡ് ബ്രേക്ക് കുട്ടി താഴ്ത്തിയതിന്‌ പിന്നാലെ കാര്‍ പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി. ശനിയാഴ്ച കോട്ടയം മണര്‍കാട് – പുതുപ്പള്ളി റൂട്ടിലായിരുന്നു സംഭവം. എതിര്‍ദിശകളില്‍നിന്ന് വാഹനങ്ങള്‍ വന്നെങ്കിലും അപകടം ഒഴിവായത് തലനാരിഴയ്ക്കായിരുന്നു.

    Also read-എം.സി റോഡിൽ KSRTC സൂപ്പർ ഫാസ്റ്റ് കാറിലിടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്

    സ്വകാര്യ ബാങ്കിന്റെ പാര്‍ക്കിങ് ഏരിയയില്‍നിന്നും കാര്‍ പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി ഇടിച്ചുനില്‍ക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌.

    Published by:Sarika KP
    First published: