തിരുവനന്തപുരം: പാമ്പു കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ദേശീയ ബാലവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ ജില്ലാ കളക്ടറോടും സ്കൂൾ അധികൃതരോടും വിശദീകരണം തേടി.
മാധ്യമ വാർത്തകളുടേയും പരാതികളുടെയും അടിസ്ഥാനത്തിലാണ് നടപടി.
റിപ്പോർട്ട് ലഭിച്ചതിനു ശേഷം കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും. ആവശ്യമെങ്കിൽ കമ്മിഷൻ അംഗം കുട്ടിയുടെ വീട് സന്ദർശിക്കുമെന്നും ബാലവകാശ കമ്മിഷൻ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bathery Snake Bite, Hospital, Shajil, Shehla, Shehla Sherin, Shehla sherin death, Shehla sherin latest news, Shehla sherin news, Shehla snake bite, Snake, Snake bite, Snake bite shehla, Snake bite tacher