നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സഭാതർക്കം: 84കാരിയുടെ മൃതദേഹം സംസ്കരിക്കാനാകാതെ ആറുദിവസമായി മോർച്ചറിയിൽ

  സഭാതർക്കം: 84കാരിയുടെ മൃതദേഹം സംസ്കരിക്കാനാകാതെ ആറുദിവസമായി മോർച്ചറിയിൽ

  കായംകുളം കാദീശ യാക്കോബായ പള്ളി ഇടവകയില്‍പെട്ട മറിയാമ്മയുടെ മൃതദേഹമാണ് സംസ്കരിക്കാനാകാത്തത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   കായംകുളം: സഭാതർക്കത്തെ തുടർന്ന് 84കാരിയുടെ മൃതദേഹം സംസ്കരിക്കാനാകാതെ ആറു ദിവസമായി മോർച്ചറിയിൽ. കറ്റാനം പള്ളിക്കല്‍ സ്വദേശി മറിയാമ്മാ ഫിലിപ്പിന്റെ മൃതദേഹമാണ് സംസ്‌കരിക്കാനാകാത്തത്.

   കായംകുളം കാദീശ യാക്കോബായ പള്ളി ഇടവകയില്‍പെട്ടയാളാണ് മറിയാമ്മ. ഈ ഇടവകയില്‍പെട്ടവര്‍ മരിച്ചാല്‍ കാദീശ ഓര്‍ത്തഡോക്‌സ് പള്ളിയുടെ സെമിത്തേരിയിലാണ് സംസ്‌കാരം നടത്താറുള്ളത്. എന്നാല്‍ മൃതദേഹം സംസ്‌കരിക്കുന്നതില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം എതിര്‍പ്പറിയിച്ചു. ഇതോടെയാണ് സംസ്‌കാരം നടത്താന്‍ കഴിയാതെ വന്നത്. കഴിഞ്ഞ നാലാം തിയതിയായിരുന്നു മറിയാമ്മയുടെ മരണം.

   First published:
   )}