നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചുട്ടുകൊന്ന സംഭവം: സൗമ്യ പരാതി പറഞ്ഞിരുന്നില്ലെന്ന് വള്ളികുന്നം എസ്ഐ

  ചുട്ടുകൊന്ന സംഭവം: സൗമ്യ പരാതി പറഞ്ഞിരുന്നില്ലെന്ന് വള്ളികുന്നം എസ്ഐ

  കൊലപാതക ശേഷമാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സിഐയുടെ പ്രതികരണം

  soumya

  soumya

  • News18
  • Last Updated :
  • Share this:
   മാവേലിക്കര: ഭീഷണി ഉണ്ടായിരുന്നതായി നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നുവെന്ന സൗമ്യയുടെ അമ്മയുടെ വാദം തള്ളി പൊലീസ്. സൗമ്യ പരാതി പറഞ്ഞിരുന്നില്ലെന്നാണ് വള്ളിക്കുന്നം എസ്ഐ ഷൈജു ഇബ്രാഹിം അറിയിച്ചിരിക്കുന്നത്. സ്റ്റേഷനിൽ ഉള്ളവരോടും സൗമ്യ പരാതിപ്പെട്ടിരുന്നില്ല.. കൊലപാതക ശേഷമാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും  സിഐ വ്യക്തമാക്കി.

   Also Read-പ്രതിയിൽ നിന്നും ഭീഷണി ഉള്ളതായി വള്ളികുന്നം എസ്.ഐയെ മൂന്നു മാസം മുമ്പ് അറിയിച്ചിരുന്നു: സൗമ്യയുടെ അമ്മ

   പ്രതിയായ അജാസിൽ നിന്ന് ഭീഷണിയുണ്ടെന്ന കാര്യം നേരത്തെ തന്നെ സൗമ്യ വള്ളിക്കുന്നം എസ്ഐയെ ധരിപ്പിച്ചിരുന്നതായി സൗമ്യയുടെ അമ്മ ഇന്ദിര വെളിപ്പെടുത്തിയിരുന്നു. ആക്രമിക്കപ്പെട്ടേക്കാമെന്ന് അമ്മ പറഞ്ഞിരുന്നതായി മൂത്ത മകനും വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ പ്രതികരണം.

   First published:
   )}