• HOME
  • »
  • NEWS
  • »
  • kerala
  • »
  • സോളാർ: ഒരു കേസിൽ വിധി ഇന്ന്

സോളാർ: ഒരു കേസിൽ വിധി ഇന്ന്

ബിജു രാധാകൃഷ്ണൻ

ബിജു രാധാകൃഷ്ണൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻ വ്യാജ ലെറ്റർപാഡ് നിർമ്മിച്ചെന്ന കേസിൽ ഇന്ന് വിധി. തിരുവനന്തപുരം സി ജെ എം കോടതിയാണ് ഇന്ന് വിധി പറയുന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ വ്യാജ ലെറ്റർപാഡ് ഉണ്ടാക്കി പണം തട്ടിയെന്നാണ് കേസ്.

    മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ച് തിരുവനന്തപുരം സ്വദേശി റസാഖിൽ നിന്ന് പലപ്പോഴായി 75 ലക്ഷം രൂപ ബിജു രാധാകൃഷ്ണൻ തട്ടിയെടുക്കുകയായിരുന്നു.

    KSRTC പിരിച്ചുവിട്ട കണ്ടക്ർമാരുടെ ലോങ് മാർച്ച്
     റസാഖ് അലിയുടെ പേരിലുള്ള സ്വിസ് സോളാർ എന്ന സ്ഥാപനത്തിന് കേന്ദ്ര സ്ഥാപനങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ കേന്ദ്ര അനുമതിക്കായി വ്യാജ ലെറ്റർപാഡ് നിർമ്മിക്കുകയായിരുന്നവെന്നാണ് പരാതി.

    First published: