• HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിത മതിലിന് പിന്തുണ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സി കെ ജാനു

വനിത മതിലിന് പിന്തുണ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സി കെ ജാനു

സി കെ ജാനു

സി കെ ജാനു

  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി സി കെ ജാനു കൂടിക്കാഴ്ച നടത്തി. വനിതാമതിലിന് പിന്തുണ അറിയിക്കുന്നതിനായാണ് മുഖ്യമന്ത്രിയെ കണ്ടെതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷ സി കെ ജാനു പറഞ്ഞു.

    രഹ്ന ഫാത്തിമയ്ക്ക് സ്ഥാനക്കയറ്റ പരിശീലനത്തിന് ഹൈക്കോടതി അനുമതി

    ആദിവാസികൾ ഉൾപ്പെടെയുളളവർ വനിതാ മതിലിൽ പങ്കെടുക്കും. സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന ഇടതുമുന്നണി തീരുമാനത്തില്‍ തൃപ്തിയുണ്ട്. സഹകരണവും തുടര്‍നടപടികളും സംബന്ധിച്ച് ഈ മാസം 31ന് ചേരുന്ന പാര്‍ട്ടി നേതൃയോഗം ചര്‍ച്ച ചെയ്യുമെന്നും സി കെ ജാനു വ്യക്തമാക്കി.
    First published: