നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യാക്കോബായ വിഭാഗം പള്ളി തുറന്നു; കണ്ടനാട് പള്ളിയിൽ സംഘർഷം

  യാക്കോബായ വിഭാഗം പള്ളി തുറന്നു; കണ്ടനാട് പള്ളിയിൽ സംഘർഷം

  സംഘർഷത്തിൽ പരുക്കേറ്റ ഫാ.ഐസക്ക് മട്ടുമ്മേലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

  • Share this:
   കൊച്ചി: ഉദയംപേരൂർ കണ്ടനാട് പള്ളിയിൽ സംഘർഷം. യാക്കോബായ വിഭാഗം പള്ളി ബലം പ്രയോഗിച്ച് തുറന്ന് അകത്ത് പ്രവേശിച്ചതിനെ തുടർന്നാണ് സംഘർഷാവസ്ഥയുണ്ടായത്.

   സംഘർഷത്തിൽ പരുക്കേറ്റ ഫാ.ഐസക്ക് മട്ടുമ്മേലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പ്രാർത്ഥനാക്രമം അനുസരിച്ച് ശനിയാഴ്ച ദിവസങ്ങളിൽ യാക്കോബായ സഭാ വിശ്വാസികൾക്ക് പളളിയുടെ താക്കോൽ കൈമാറേണ്ടതാണ്.

   എന്നാൽ താക്കോൽ കൈമാറാൻ ഓർത്തഡോക്സ് വിഭാഗം തയാറായില്ല. ഇതേത്തുടർന്ന് യാക്കോബായ വിഭാഗത്തിൽപ്പെട്ടവർ ബലംപ്രയോഗിച്ച് പള്ളി തുറന്നു.

   Also Read ഹൈക്കോടതി വിധി റദ്ദാക്കി; ജഡ്ജിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് സുപ്രീംകോടതി

   First published:
   )}