HOME /NEWS /Kerala / കോഴിക്കോട് ഇടിമിന്നലേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

കോഴിക്കോട് ഇടിമിന്നലേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

കാരപ്പറമ്പ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്

കാരപ്പറമ്പ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്

കാരപ്പറമ്പ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്

  • Share this:

    കോഴിക്കോട്: ഇടിമിന്നലേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. കോഴിക്കോട് പുതിയങ്ങാടിയിൽ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. കാരപ്പറമ്പ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.

    ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. മിന്നലേറ്റ് വഴിയരികിൽ വീണു കിടന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    മൂന്നാർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

    മൂന്നാർ കുണ്ടളയിൽ പുതുകടി സമീപമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാർ വട്ടവട പാതയിൽ നിന്നും അര കിലോമിറ്ററോളം മാറി മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം ലഭിച്ചത്.

    ഇന്നലെ ഉച്ചയ്ക്കു ശേഷം പെയ്ത കനത്ത മഴയെ തുടർന്ന്, കുണ്ടള പുതുകുടിയിൽ, മണ്ണിടിച്ചിലും മലവെള്ള പാച്ചിലും ഉണ്ടാവുകയിരുന്നു. കോഴിക്കോട് നിന്നുള്ള വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറിന് മുകളിലേയ്ക് ആണ് മണ്ണും വെള്ളവു പതിക്കുകയായിരുന്നു. അപകടത്തിൽ, രൂപേഷിനെ കാണാതാവുകയായിരുന്നു.

    First published:

    Tags: Lightening accident