നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സൈദ്ധാന്തികൻ'; പി.പരമേശ്വരനെ അനുസ്മരിച്ച് മുഖ്യമന്ത്രി

  'താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സൈദ്ധാന്തികൻ'; പി.പരമേശ്വരനെ അനുസ്മരിച്ച് മുഖ്യമന്ത്രി

  മൃതദേഹം ഇന്ന് രാത്രി 9 മുതൽ നാളെ രാവിലെ 9 വരെ തിരുവനന്തപുരം സംസ്കൃതി ഭവനിൽ പൊതുദർശനത്തിനു വയ്ക്കും.

  News18

  News18

  • Share this:
   തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി. പരമേശ്വരന്റെ നിര്യാണത്തിൽ  അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സൈദ്ധാന്തികനായിരുന്നു പരമേശ്വരനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   ഞായറാഴ്ച പുലർച്ചെ 12 നാണ് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായ പി പരമേശ്വരൻ അന്തരിച്ചത്. ഭൗതികശരീരം ഇന്ന് രാത്രി 9 മണി മുതൽ നാളെ രാവിലെ 9 മണിവരെ തിരുവനന്തപുരം സംസ്കൃതി ഭവനിൽ (വിചാര കേന്ദ്രം) പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് മുഹമ്മയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

   Also Read അധികാരസ്ഥാനങ്ങളിൽ നിന്നും അകലം പാലിച്ച സൈദ്ധാന്തികൻ
   Published by:Aneesh Anirudhan
   First published:
   )}