നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • SSLC Exam Result | 'പ്രതിസന്ധി കാലത്തെ പരീക്ഷയെ വിജയമാക്കിയവർ'; SSLC വിജയികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

  SSLC Exam Result | 'പ്രതിസന്ധി കാലത്തെ പരീക്ഷയെ വിജയമാക്കിയവർ'; SSLC വിജയികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

  നിങ്ങളിലും നിങ്ങളുടെ വിജയത്തിലും അഭിമാനം കൊള്ളുകയാണെന്നും മുഖ്യമന്ത്രി

  പിണറായി വിജയൻ (ഫയൽ ചിത്രം)

  പിണറായി വിജയൻ (ഫയൽ ചിത്രം)

  • Share this:
   തിരുവനന്തപുരം: കോവിഡ് കാലത്ത് നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെ അഭിന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങളിലും നിങ്ങളുടെ വിജയത്തിലും അഭിമാനം കൊള്ളുകയാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

   പ്രതിസന്ധി കാലത്ത് നടത്തിയ പരീക്ഷയിലാണ് നിങ്ങൾ വിജയിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വിദ്യാർഥികളെ ഓർമ്മിപ്പിക്കുന്നു. തലമുറകളിലുള്ള പ്രതീക്ഷ ഭാവിയിലെ നല്ലൊരു മാറ്റത്തിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.


   നാല് ലക്ഷം പേരാണ് കോവിഡ് കാലഘട്ടത്തിൽ സംസ്ഥാനത്ത് പരീക്ഷ എഴുതിയതെന്ന് മറ്റൊരു ട്വീറ്റിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
   TRENDING:തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പൊലീസുകാര്‍ക്കെതിരെ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി [NEWS]സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്; ഒരു മരണം, 75 പേര്‍ രോഗമുക്തരായി [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]
   Published by:Aneesh Anirudhan
   First published: