"കാനവും കോടിയേരിയും തമ്മില്‍ കാണുന്നതില്‍ ആശ്ചര്യകരമായി എന്താണുള്ളത്. അവര്‍ സാധാരണ കാണുന്ന വരാണ് പലകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്."- മുഖ്യമന്ത്രി പറഞ്ഞു.
സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെചട്ടുള്ള പ്രതിപക്ഷ ആരോപണങ്ങളും മുഖ്യമന്ത്രി ചിരിച്ചു തള്ളി. അവരുടെ ആരോപണങ്ങള്‍ക്ക് എന്തു മറുപടി പറയാനാണെന്നും ചോദിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.