Chandrayaan 2: 'ദൗത്യം വിജയത്തിലെത്തിക്കാൻ അവർക്ക് കഴിയും'; ISRO ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

'ഇപ്പോഴുണ്ടായ തടസങ്ങൾ തരണം ചെയ്യാൻ കഴിയും'

news18
Updated: September 7, 2019, 10:45 AM IST
Chandrayaan 2: 'ദൗത്യം വിജയത്തിലെത്തിക്കാൻ അവർക്ക് കഴിയും'; ISRO ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ
  • News18
  • Last Updated: September 7, 2019, 10:45 AM IST
  • Share this:
തിരുവനന്തപുരം: ചന്ദ്രയാൻ- 2 ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ അർപ്പണബോധം പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴുണ്ടായ തടസ്സങ്ങൾ അവർക്ക് തരണം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 'ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലപ്രാപ്തി അനതി വിദൂരമല്ലാതെ യഥാർത്ഥ്യമാകും എന്നതാണ് പ്രതീക്ഷ. ദൗത്യം തിളങ്ങുന്ന വിജയത്തിലെത്തിക്കാൻ അവർക്ക് കഴിയും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും കൂടുതൽ ഉയരങ്ങളിലേക്കെത്താനും എല്ലാ ആശംസകളും നേരുന്നു'- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

 



First published: September 7, 2019, 10:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading