• HOME
  • »
  • NEWS
  • »
  • kerala
  • »
  • ന്യൂസ് 18 നേതൃത്വം നൽകിയിരിക്കുന്നത് മാതൃകാപരമായ പ്രവർത്തനത്തിന് : മുഖ്യമന്ത്രി

ന്യൂസ് 18 നേതൃത്വം നൽകിയിരിക്കുന്നത് മാതൃകാപരമായ പ്രവർത്തനത്തിന് : മുഖ്യമന്ത്രി

  • Last Updated :
  • Share this:
    തിരുവനന്തപുരം: ന്യൂസ് 18 കേരളത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പുതിയ വഴിയൊരുക്കി ന്യൂസ്18 കേരളത്തിന്റെ റൈസിങ് കേരളയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ന്യൂസ് 18 അങ്ങേയറ്റം മാതൃകാപരമായ പ്രവർത്തനത്തിനാണ് നേതൃത്വം നൽകിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.



     
    First published: