• HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്

BREAKING: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്

അർബൻ ആക്ഷൻ ടീമിനു വേണ്ടി പശ്ചിമഘട്ട കബനിദള ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബദർ റുസ്സാമിന്‍റെ പേരിലാണ് ഭീഷണിക്കത്ത്.

പിണറായി വിജയൻ

പിണറായി വിജയൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്.

    മുഖ്യമന്ത്രിക്ക് ഭീഷണിയുമായി വടകര പൊലീസിലാണ് കത്ത് ലഭിച്ചത്.

    ഈ നാട്ടിലെ സാധാരണക്കാർക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവെച്ചു കൊന്ന കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങൾ നടപ്പാക്കുമെന്നാണ് ഭീഷണിക്കത്തിൽ ഉള്ളത്.



    അർബൻ ആക്ഷൻ ടീമിനു വേണ്ടി പശ്ചിമഘട്ട കബനിദള ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബദർ റുസ്സാമിന്‍റെ പേരിലാണ് ഭീഷണിക്കത്ത്.

    updating...
    First published: