• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

BJP അധികാരത്തിൽ വന്നാൽ സർവനാശം; മുല്ലപ്പള്ളിയുടെ ആരോപണം രാഷ്ട്രീയ സെൻസുള്ള ആരും നടത്താത്തതെന്ന് മുഖ്യമന്ത്രി

കോൺഗ്രസ് മോഹവലയത്തിലെന്നും മുഖ്യമന്ത്രി

news18
Updated: February 11, 2019, 9:09 PM IST
BJP അധികാരത്തിൽ വന്നാൽ സർവനാശം; മുല്ലപ്പള്ളിയുടെ ആരോപണം രാഷ്ട്രീയ സെൻസുള്ള ആരും നടത്താത്തതെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ
news18
Updated: February 11, 2019, 9:09 PM IST
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ രാജ്യത്തിന്റെ സര്‍വ നാശത്തിനു വഴിവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം രാഷ്ട്രീയ വിവരമുള്ള ഒരാളുടെതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പറവൂര്‍ ഏരിയാകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം രാഷ്ട്രീയ സെന്‍സ് ഉള്ള ഒരാളുടേതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിബി‌ഐ ഇടപെടല്‍ ആവശ്യപ്പെട്ട് എംപി വീരേന്ദ്രകുമാര്‍ തന്നെ സമീപിച്ചിരുന്നുവെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെയും മുഖ്യമന്ത്രി വിമര്‍ശനമുയര്‍ത്തി. അപഹാസ്യമായ കാര്യത്തിന് മറുപടി പറയേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞു. 'നിങ്ങള്‍ തമ്മില്‍ സംസാരിച്ച കാര്യം എന്തിനാണ് നാട്ടുകാരോട് വിളിച്ചു പറയുന്നത് അങ്ങനെയെങ്കില്‍ ഞങ്ങളുടെ കൈയില്‍ എന്തെല്ലാമുണ്ട് രാഷ്ട്രീയ സെന്‍സുള്ള ഒരാള്‍ ഇങ്ങനെ പറയില്ല' - മുഖ്യമന്ത്രി പറഞ്ഞു.

മത നിരപേക്ഷതയല്ല മതാധിഷ്ഠിത രാജ്യമാണ് ബിജെപിക്ക് വേണ്ടത്. അതിന്റെ ഭാഗമായി രാജ്യത്തെ ന്യൂനപക്ഷങ്ങളെ അവര്‍ ആക്രമിക്കുകയാണ്. കോണ്‍ഗ്രസ് മോഹവലയത്തിലാണ്.
യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ്സ് തയ്യാറാവണമെന്നും വര്‍ഗ്ഗീയതയോട് സമരസപെട്ടുകൊണ്ട് മതനിരപേക്ഷത സംരക്ഷിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Loading...

First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626