HOME » NEWS » Kerala » CM PINARAYI VIJAYAN PRESS MEET CANCELS AR

BREAKING | ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇല്ല

എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ കോവിഡ് അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്

News18 Malayalam | news18-malayalam
Updated: July 25, 2020, 5:39 PM IST
BREAKING | ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇല്ല
pinarayi vijayan
  • Share this:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതിദിന കോവിഡ് 19 വാർത്താസമ്മേളനം ഇന്ന് ഇല്ല. സിപിഐ എം കേന്ദ്ര കമ്മറ്റി യോഗം തുടരുന്നതിനാലാണ് വാർത്താസമ്മേളനം ഒഴിവാക്കിയത്.

ഇന്ന് ആറുമണിക്ക് വാർത്താസമ്മേളനം ഉണ്ടാകുമെന്ന് മാധ്യമങ്ങൾക്ക് നേരത്തെ അറിയിപ്പ് വന്നിരുന്നു. എന്നാൽ പിന്നീട് ഇതു ഉണ്ടാകില്ലെന്ന സന്ദേശം ലഭിക്കുകയായിരുന്നു.

TRENDING:Covid 19 | ലക്ഷണമില്ലാത്ത രോഗികൾക്ക് വീട്ടില്‍ ചികിത്സ നല്‍കണമെന്ന് വിദഗ്ധ സമിതി; സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി[NEWS]'തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധം'; 20 വർഷത്തെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് സുഭാഷ് വാസു[PHOTOS]Chicken or Eggs | ചിക്കനാണോ മുട്ടയാണോ നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്?[PHOTOS]


എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ കോവിഡ് അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്.
Published by: Anuraj GR
First published: July 25, 2020, 5:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading