COVID 19 | കേന്ദ്ര പാക്കേജ് സ്വാഗതാർഹം; ഭീഷണി എത്ര കടുത്താലും നേരിടാൻ സജ്ജം: മുഖ്യമന്ത്രി

റേഷൻ കാർഡ് ഇല്ലാത്തവർക്ക് ഭക്ഷ്യധാന്യം നൽകും

News18 Malayalam | news18
Updated: March 26, 2020, 6:18 PM IST
COVID 19 | കേന്ദ്ര പാക്കേജ് സ്വാഗതാർഹം; ഭീഷണി എത്ര കടുത്താലും നേരിടാൻ സജ്ജം: മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ
  • News18
  • Last Updated: March 26, 2020, 6:18 PM IST IST
  • Share this:
തിരുവനന്തപുരം: കേന്ദ്ര പാക്കേജ് സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവലോകന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. അതേസമയം, കോവിഡ് ഭീഷണി എത്ര കടുത്താലും നേരിടാൻ സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

സർക്കാർ ആശുപത്രികൾക്ക് പുറമേ 879 സ്വകാര്യ ആശുപത്രികളും ഉണ്ട്. 69 434 കിടക്കകളും 5667 ഐസിയുകളും സജ്ജമായതായും മുഖ്യമന്ത്രി പറഞ്ഞു. 43 തദ്ദേശസ്ഥാപനങ്ങൾ കമ്യൂണിറ്റി കിച്ചൺ തുടങ്ങിയതായും വോളന്റിയർമാർ വഴി ഭക്ഷണവിതരണം നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

റേഷൻ കാർഡ് ഇല്ലാത്തവർക്ക് ഭക്ഷ്യധാന്യം നൽകും. ആധാർ നമ്പർ പരിശോധിച്ച് റേഷൻ കടകൾ വഴി സൗജന്യ റേഷൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍