• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'നിങ്ങളുടെ സഹായത്തിന് നന്ദി' - ഡൽഹി സർക്കാരിന് മുഖ്യമന്ത്രിയുടെ കത്ത്

news18india
Updated: November 8, 2018, 8:48 PM IST
'നിങ്ങളുടെ സഹായത്തിന് നന്ദി' - ഡൽഹി സർക്കാരിന് മുഖ്യമന്ത്രിയുടെ കത്ത്
news18india
Updated: November 8, 2018, 8:48 PM IST
തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തിന് കൈത്താങ്ങായ ഡൽഹി സർക്കാരിന് നന്ദി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 32,28,000 രൂപയായിരുന്നു ഡൽഹി നിയമസഭയിലെ അംഗങ്ങൾ എല്ലാവരും ചേർന്നു നൽകിയത്. കേരളത്തിലെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുകയാണെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

കേരളത്തിന്‍റെ ദുരന്തകാലത്ത് ഡൽഹിയിലെ ജനങ്ങളും സർക്കാരും തന്ന പരിഗണനയ്ക്കും സ്നേഹത്തിനും നന്ദി പറയുന്നു. പ്രളയകാലത്ത് ഡൽഹി മുഖ്യമന്ത്രിയും നിയമസഭാ അംഗങ്ങളും കേരളത്തിനോട് കാണിച്ച സഹാനുഭൂതിക്ക് നന്ദി പറയുകയാണെന്നും അവർ പറഞ്ഞു.

സൗദിയിലെ ഹായിൽ സ്വദേശികൾക്ക് ജയിൽമോചനം

'എന്‍റെ കൂട്' എല്ലാ പ്രധാന നഗരങ്ങളിലേക്കും

First published: November 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍