HOME » NEWS » Kerala »

COVID 19 | ഏപ്രിൽ ഒന്നിന്റെ തമാശ വേണ്ടെന്ന് മുഖ്യമന്ത്രി; തെറ്റായ സന്ദേശം പ്രചരിപ്പിച്ചാൽ ശക്തമായ നടപടി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെറ്റായ ഒരു സന്ദേശവും വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

News18 Malayalam | news18
Updated: March 31, 2020, 6:52 PM IST
COVID 19 | ഏപ്രിൽ ഒന്നിന്റെ തമാശ വേണ്ടെന്ന് മുഖ്യമന്ത്രി; തെറ്റായ സന്ദേശം പ്രചരിപ്പിച്ചാൽ ശക്തമായ നടപടി
മുഖ്യമന്ത്രി പിണറായി വിജയൻ
  • News18
  • Last Updated: March 31, 2020, 6:52 PM IST
  • Share this:
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഏപ്രിൽ ഒന്നിന്റെ തമാശ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലോകവ്യാപകമായി ഏപ്രിൽ ഒന്ന് വിഡ്ഢിദിനമായിട്ടാണ് ആചരിക്കുന്നത്. എന്നാൽ, നിലവിൽ കൊറോണ വൈറസിന്റെ ഭീഷണിയിലാണ് ലോകം മുഴുവനും.

You may also like:ഏത്തമിടലൊക്കെ പഴയ ഫാഷനല്ലേ; കറങ്ങാനിറങ്ങിയ യുവാവിന് മാതൃകാ ശിക്ഷ നല്‍കി പൊലീസ്‍ [NEWS]രാജ്യത്തെ തിരികെ കൊണ്ട് വരാന്‍ എന്‍റെ ചെറിയ സഹായം'; 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ [NEWS]രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം‍ [NEWS]

ഈ സാഹചര്യത്തിലാണ് ഏപ്രിൽ ഒന്നിന് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്.

 



കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെറ്റായ ഒരു സന്ദേശവും വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആളിനെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം എവിടെ നിന്നുണ്ടായാലും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

First published: March 31, 2020, 6:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories