'യുഡിഎഫിന് വോട്ട് മറിച്ച് മുഖ്യമന്ത്രി തോൽപിക്കാൻ ശ്രമിക്കുന്നു'; വിഷുപ്പുലരിയിൽ ശബരിമല ദർശനം നടത്തി കെ സുരേന്ദ്രൻ
'പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രിയുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾ. വെളിപ്പെടുത്തേണ്ട സമയത്ത് എല്ലാം വെളിപ്പെടുത്തും'
news18
Updated: April 15, 2019, 7:05 AM IST

കെ സുരേന്ദ്രൻ ശബരിമലയിൽ
- News18
- Last Updated: April 15, 2019, 7:05 AM IST
ശബരിമല: വിഷുപ്പുലരിയിൽ ശബരിമല ദർശനം നടത്തി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ. പത്തനംതിട്ടയിൽ തന്നെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി നീചമായ ശ്രമങ്ങൾ നടത്തുന്നുവെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ജാതിമത ശക്തികളുമായി ചേർന്ന് യുഡിഎഫിന് വോട്ട് മറിക്കാൻ മുഖ്യമന്ത്രി ആസൂത്രിത നീക്കം നടത്തുന്നതായി കൃത്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ട്. അവ വെളിപ്പെടുത്തേണ്ട സമയത്ത് വെളിപ്പെടുത്തും. പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രിയുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾ. പ്രവചനങ്ങൾക്ക് അപ്പുറമാണ് പത്തനംതിട്ടയിലെ ജനവികാരമെന്നും സുരേന്ദ്രൻ പറഞ്ഞു.

- 2019 Loksabha Election
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- bjp
- congress
- cpm
- election 2019
- Election dates 2019
- Elections 2019 dates
- elections 2019 schedule
- Kerala Lok Sabha Elections 2019
- Pathanamthitta S11p17
- pinarayi vijayan
- കെ സുരേന്ദ്രൻ
- കോൺഗ്രസ്
- തെരഞ്ഞെടുപ്പ് 2019
- തെരഞ്ഞെടുപ്പ് പ്രചാരണം
- പിണറായി വിജയൻ
- ബിജെപി
- ലോക്സഭാ തെരഞ്ഞെടുപ്പ് 2019
- സിപിഎം