നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CMP സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുനിൽ സി. കുര്യൻ അന്തരിച്ചു

  CMP സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുനിൽ സി. കുര്യൻ അന്തരിച്ചു

  ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

  sunil c kurian

  sunil c kurian

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: റെഡ്ക്രോസ് കേരളം ഘടകം ചെയർമാനും CMP സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആയ സുനിൽ സി.കുര്യൻ അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

   also read: BREAKING: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

   ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. എസ്എഫ്ഐ മുൻ നേതാവും കേരള സർവകലാശാല യൂണിയൻ ചെയർമാനുമായിരുന്നു.

   മൃതദേഹം രാവിലെ 9 മുതൽ 11 വരെ മുറിഞ്ഞപാലത്തുള്ള വസതിയിൽ പൊതു ദർശനത്തിനു വയ്ക്കും. സംസ്കാരം കോട്ടയം പേരൂർ യാക്കോബായ പള്ളിയിൽ വൈകിട്ട് 5 മണിക്ക് നടക്കും. പ്രശസ്ത നർത്തകി ഡോ. നീനപ്രസാദാണ് ഭാര്യ.
   First published:
   )}