HOME /NEWS /Kerala / INFO: ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

INFO: ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

girls-school

girls-school

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ എല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴയാണ് ജില്ലയില്‍ തുടരുന്നത്.

    ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. സമീപ ജില്ലകളിലും മഴതുടരുകയാണ്. എറണാകുളത്തും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

    Also Read: ALERT: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

    തൃശൂർ, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, ഇടുക്കി, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

    First published:

    Tags: Heavy rain, Heavy rain in kerala, Kozhikode holiday, Rain, Rain alert, ഇടുക്കി മഴ, കനത്ത മഴ, കേരളത്തിൽ മഴ, മഴ, മഴ മുന്നറിയിപ്പ്, മഴക്കെടുതി, ശക്തമായ മഴ, സംസ്ഥാനത്ത് മഴ