കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സിബിഎസ്ഇ- ഐസിഎസ് വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കും
heavy rain
Last Updated :
Share this:
കണ്ണൂര്‍: ജില്ലയില്‍ മഴ തുടരുന്നതിനാലും നൂറിലേറെ സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. സിബിഎസ്ഇ- ഐസിഎസ് വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
ആലപ്പുഴ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ നാളെ എല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.