• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രൊഫഷണല്‍ കോളേജുകള്‍ക്കും അങ്കണവാടികള്‍ക്കും ഉള്‍പ്പെടെയാണ് അവധി

girls-school

girls-school

  • Last Updated :
  • Share this:
    കോട്ടയം: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അങ്കണവാടികള്‍ക്കും ഉള്‍പ്പെടെയാണ് അവധി.

    ആലപ്പുഴ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലും നാളെ എല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

    First published: