• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ശ്രീധരൻപിള്ളയുടെ പരാമർശം പെരുമാറ്റചട്ടലംഘനം': കളക്ടർ വാസുകി

പറഞ്ഞത് കുറ്റകരമെന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്നു പിഎസ് ശ്രീധരൻ പിള്ള

news18india
Updated: April 20, 2019, 5:58 PM IST
'ശ്രീധരൻപിള്ളയുടെ പരാമർശം പെരുമാറ്റചട്ടലംഘനം': കളക്ടർ വാസുകി
sreedharan pilla vasuki
news18india
Updated: April 20, 2019, 5:58 PM IST
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയുടെ മുസ്ലിം വിരുദ്ധ പരാമർശം പെരുമാറ്റചട്ട ലംഘനമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി. ഇക്കാര്യം വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയാതായി കലക്റ്റർ അറിയിച്ചു.

അതേസമയം താൻ പറഞ്ഞത് കുറ്റകരമെന്ന് തെളിഞ്ഞാൽ പൊതു ജീവിതം അവസാനിപ്പിക്കാമെന്നു പിഎസ് ശ്രീധരൻ പിള്ള ആവർത്തിച്ചു. വസ്ത്രം മാറ്റി പരിശോധന എന്നാൽ ഇൻക്വസ്റ്റ് എന്നാണ് ഉദ്ദേശിച്ചതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Also read: കേരളത്തിൽ AAP പിന്തുണ ഇടതുപക്ഷത്തിന്; CR നീലകണ്ഠനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

First published: April 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...