• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍റെ വിലക്ക് നീക്കില്ലെന്ന് കളക്ടർ ടി.വി അനുപമ

അ​തു​കൊ​ണ്ട് തന്നെ ആ​ള്‍​ത്തി​ര​ക്കു​ള്ള ഉ​ത്സ​വ​പ​റ​മ്പി​ല്‍ ആ​ന​യെ എ​ഴു​ന്നെ​ള്ളി​ക്കു​മ്പോൾ ഉള്ള അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

news18
Updated: May 7, 2019, 9:36 PM IST
തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍റെ വിലക്ക് നീക്കില്ലെന്ന് കളക്ടർ ടി.വി അനുപമ
അ​തു​കൊ​ണ്ട് തന്നെ ആ​ള്‍​ത്തി​ര​ക്കു​ള്ള ഉ​ത്സ​വ​പ​റ​മ്പി​ല്‍ ആ​ന​യെ എ​ഴു​ന്നെ​ള്ളി​ക്കു​മ്പോൾ ഉള്ള അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.
  • News18
  • Last Updated: May 7, 2019, 9:36 PM IST IST
  • Share this:
തൃ​ശൂ​ർ: തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് തൃ​ശൂ​ര്‍ ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ. ആന അക്രമാസക്തനാണെന്നും അതിനാൽ എഴുന്നെള്ളിപ്പിന് കൊണ്ടു വരുന്നത് ശരിയല്ലെന്നും കളക്ടർ പറഞ്ഞു.

തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്രൻ ‌മ​നു​ഷ്യ​രെ​യും ആ​ന​ക​ളെ​യും കൊ​ന്ന ആ​ന​യാ​ണ്. അ​തു​കൊ​ണ്ട് തന്നെ ആ​ള്‍​ത്തി​ര​ക്കു​ള്ള ഉ​ത്സ​വ​പ​റ​മ്പി​ല്‍ ആ​ന​യെ എ​ഴു​ന്നെ​ള്ളി​ക്കു​മ്പോൾ ഉള്ള അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന ആനയ്ക്ക് രേഖകൾ പ്രകാരം 54 വയസ്സ് കഴിഞ്ഞതായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ പ്രായമുള്ളതായി പരിശോധനയിൽ മനസ്സിലായിട്ടുണ്ടെന്നും അത് ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളതും പ്രായം ചെന്നതു കാരണം സാധാരണ നിലയിലുള്ള കാഴ്ചശക്തി ഇല്ലാത്തതാണെന്നും മന്ത്രി കെ രാജു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.

വലതുകണ്ണിന് തീരെ കാഴ്ചയില്ലാത്തതിനാൽ ഒറ്റകണ്ണ് കൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ഈ ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചു കൊണ്ട് ഉടമസ്ഥർ കഠിനമായി പീഢിപ്പിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞിരുന്നു.

First published: May 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...