• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭാര്യയ്ക്ക് വണ്ണം കൂടുതൽ; ഭർത്താവ് വിവാഹമോചനത്തിന്; ഇരുവരും കൗൺസിലിംഗിന് പോകാൻ വനിത കമ്മീഷൻ

ഭാര്യയ്ക്ക് വണ്ണം കൂടുതൽ; ഭർത്താവ് വിവാഹമോചനത്തിന്; ഇരുവരും കൗൺസിലിംഗിന് പോകാൻ വനിത കമ്മീഷൻ

കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ 91 കേസുകള്‍ പരിഗണിച്ചു

couples

couples

  • Last Updated :
  • Share this:
    കൊച്ചി: ഭാര്യയ്ക്ക് വണ്ണം കൂടതലാണെന്ന കാരണത്താല്‍ വിവാഹ മോചനം ആവശ്യപ്പെട്ട കേസിൽ ഭാര്യയേയും ഭർത്താവിനെയും മെഡിക്കല്‍ കൗണ്‍സിലിംഗിന് നിര്‍ദ്ദേശിച്ചു.

    കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ 91 കേസുകള്‍ പരിഗണിച്ചതില്‍ 33 കേസുകളില്‍ കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിച്ചു. 54 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. നാല് പരാതികള്‍ വിവിധ വകുപ്പുകളില്‍ റിപ്പോര്‍ട്ടുകള്‍ക്കായി അയയ്ച്ചു.

    Also read: വീട്ടുടമയുടെ മകനെ വിവസ്ത്രനാക്കി വീഡിയോ എടുത്തു ; വീട്ടുജോലിക്കാരി ജയിലിൽ
    First published: