നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Gold Smuggling | സ്വപ്ന, സന്ദീപ്, സരിത്ത് തുടങ്ങി സ്വർണ്ണക്കടത്തിൽ ഇതുവരെ പിടിയിലായവർ ഇവരാണ്

    Gold Smuggling | സ്വപ്ന, സന്ദീപ്, സരിത്ത് തുടങ്ങി സ്വർണ്ണക്കടത്തിൽ ഇതുവരെ പിടിയിലായവർ ഇവരാണ്

    കൂടുതൽ പേരുടെ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന.

    Swapna and Sandeep

    Swapna and Sandeep

    • Share this:
    ഏറെ വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ നിരവധി ആളുകളെയാണ് കസ്റ്റംസ്-എന്‍ഐഎ ഇതുവരെ പ്രതിചേർത്തിരിക്കുന്നത്. സ്വപ്ന, സന്ദീപ്. സരിത്ത് തുടങ്ങി ചില പേരുകൾ മാത്രമാണ് വാർത്താ പ്രാധാന്യം നേടിയതും.. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായത് ഇവരാണ്..

    പ്രതികൾ ( കസ്റ്റംസ് )

    1.സ്വപ്ന സുരേഷ്

    2.സന്ദീപ് നായർ

    3.പി. എസ്.സരിത്

    4.കെ.ടി.റമീസ്

    5.ജലാൽ എ.എം.

    6. ഹംജദ് അലി

    7.പി.മുഹമ്മദ് ഷാഫി

    8.എടക്കണ്ടൻ സെയ്തലവി

    9.ടി.എം.മുഹമ്മദ് അൻവർ

    10.ടി.എം.സംജു

    11.പി.എം.അബ്ദുൽ ഹമീദ്

    12.മുഹമ്മദ് അബ്ദു ഷമീം

    13.സി.വി.ജിഫ്സൽ

    14.ഹംസത് അബ്ദുസലാം

    15. പഴേടത്ത് അബുബക്കർ

    16. അബ്ദു പി.ടി

    17. ഫൈസൽ ഫരീദ്

    18. റബിൻസ്

    ഇവരിൽ ഫൈസൽ ഫരിദ്, റബിൻസ് എന്നിവർ ദുബൈയിലാണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഈ രണ്ടു പേർ ഒഴികെയുള്ളവരുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എ. ഇതു വരെ 12 പേരെ അറസ്റ്റ് ചെയ്തു.

    എൻഐഎ അറസ്റ്റ് ചെയ്തവർ

    1.സ്വപ്ന സുരേഷ്

    2.സന്ദീപ് നായർ

    3.സരിത്

    4.റമീസ്

    5.ജലാൽ എ.എം.

    6.മുഹമ്മദ് ഷാഫി

    7.അബ്ദു പി.ടി.

    8.മുഹമ്മദ് അലി ഇബ്രാഹിം

    9.മുഹമ്മദ് അലി ‌

    10.ഷറഫുദീൻ

    11.ഷഫീഖ്

    12.ഹംജദ് അലി.

    ഇവരിൽ മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അലി, ഷറഫുദ്ദീൻ, ഷഫീഖ് എന്നിവർ കസ്റ്റംസ് കേസിൽ പ്രതികളല്ല. കൂടുതൽ പേരുടെ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന. എൻ.ഐ.എ.അറസ്റ്റ് ചെയ്ത മുഹമ്മദ് അലിയാണ് കൈവെട്ട് കേസിൽ ഇരുപത്തിമൂന്നാം പ്രതിയായ ആൾ. ഇയാളെ പിന്നീട് എൻ.ഐ.എ കോടതി വെറുതെ വിട്ടിരുന്നു.
    TRENDING:Ram Mandir bhumi pujan in Ayodhya LIVE Updates| രാമനാമ ജപമുഖരിതമായി അയോധ്യ; രാമക്ഷേത്ര ഭൂമിപൂജ ഇന്ന്[NEWS]Beirut Blast | ബെയ്റൂട്ട് സ്ഫോടനത്തിൽ എഴുപതിലധികം പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ[NEWS]Sushant Singh Rajput Death | 'വൃത്തികെട്ട രാഷ്ട്രീയം'; സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിൽ തന്‍റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ആദിത്യ താക്കറെ[NEWS]
    Published by:Asha Sulfiker
    First published:
    )}