ഇന്റർഫേസ് /വാർത്ത /Kerala / Unlock 1.0 Kerala ഞായറാഴ്ച ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും വിദ്യാർഥികൾക്കും ഇളവ്

Unlock 1.0 Kerala ഞായറാഴ്ച ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും വിദ്യാർഥികൾക്കും ഇളവ്

lock down

lock down

വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും പരീക്ഷാ നടത്തിപ്പിന് പോകാനും അനുവാദമുണ്ട്

  • Share this:

തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണിൽ ആരാധനാലയങ്ങളിൽ പോകാനും പരീക്ഷയ്ക്കും ഇളവ് അനുവദിച്ച സർക്കാർ. ഞായഴാഴ്ച ആരാധനാലയങ്ങളിലേക്ക് പോകുന്നതിനും വരുന്നതിനും തടസ്സമുണ്ടാകില്ല.

ഇത് കൂടാതെ പരീക്ഷാ നടത്തിപ്പിനും അനുമതിയുണ്ട്. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും പരീക്ഷാ നടത്തിപ്പിന് പോകാനും അനുവാദമുണ്ട്. വിദ്യാർഥികൾ ഹാൾ ടിക്കറ്റും ജീവനക്കാർ തിരിച്ചറിയൽ രേഖയും കരുതണം.

TRENDING:'രണ്ടാം വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ആദ്യ ഭാര്യ [NEWS]കോട്ടയത്ത് മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി: അയൽവാസി പിടിയിൽ [NEWS]ഗർഭിണിയെ പീഡിപ്പിച്ചു; അറസ്റ്റിലായ സന്യാസിയിൽ നിന്ന് ഗർഭനിരോധന ഉറകളും അശ്ലീല ദൃശ്യങ്ങളുടെ ശേഖരവും പിടിച്ചെടുത്തു [PHOTO]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

മെഡിക്കൽ -  ഡെന്റൽ കോളേജുകളിൽ  പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് കോളെജിലേക്കു പോകാനും അനുവാദം നൽകും. പൊലീസ് പരിശോധനയുണ്ടായാൽ അലോട്ട്മെൻറ് സർട്ടിഫിക്കറ്റ് കാണിക്കാനാണ് നിർദേശം.

First published:

Tags: Church worship, College student, Kerala lock down, Unlock 1.0 Kerala