കാസർകോട് പെരിയയിൽ സംഘർഷം: വാഹനങ്ങൾ തകർത്തു, വീടുകൾക്ക് നേരെയും ആക്രമണം

എ കെ ജി ഭവൻ തീയിട്ടു നശിപ്പിച്ചു

news18
Updated: February 18, 2019, 6:37 PM IST
കാസർകോട് പെരിയയിൽ സംഘർഷം: വാഹനങ്ങൾ തകർത്തു, വീടുകൾക്ക് നേരെയും ആക്രമണം
എ കെ ജി ഭവൻ തീയിട്ടു നശിപ്പിച്ചു
  • News18
  • Last Updated: February 18, 2019, 6:37 PM IST
  • Share this:
കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്ന് കാസർകോട് പെരിയയിൽ സംഘർഷം. പെരിയ ബസാറിൽ എ കെ ജി ഭവൻ തീയിട്ടു നശിപ്പിച്ചു. ഗ്രന്ഥശാല പൂർണമായും കത്തി നശിച്ചു. തൊട്ടടുത്തുള്ള വനിതാ സർവീസ് സഹകരണ സംഘത്തിന്റെ ഓഫീസിനു നേരെയും അക്രമം ഉണ്ടായി. പ്രദേശത്തെ നാല് സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണം നടന്നു. വാഹനങ്ങളും അടിച്ചു തകർത്തു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

നടക്കുന്നത് 'ശവഘോഷയാത്രകൾ'; കൊലപാതക രാഷ്ട്രീയത്തിനെതിരെ ജോയ് മാത്യു


പെരിയ ഇരട്ട കൊലപാതകം: രണ്ടു പേര്‍ കസ്റ്റഡിയില്‍; കര്‍ണാടക പൊലീസിന്റെ സഹായം തേടി ഡിജിപി


വെട്ടേറ്റ് കൃപേഷിന്റെ തലയോട്ടി പിളര്‍ന്നു; ഓടിയ ശരത്തിനെ പിന്നില്‍ നിന്നും വെട്ടിയിട്ടു


First published: February 18, 2019, 5:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading